Bineesh Puthuppanam
കോഴിക്കോട് ജില്ലയിലെ വടകര പുതുപ്പണം സ്വദേശി. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബി.എഡ്ഡും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്ന് എം.ഫിൽ. ബിരുദവും ഡോക്ടറേറ്റും. വിവിധ മേഖലകളിലായി പതിനേഴ് പുസ്തകങ്ങൾ രചിച്ചു. സിനിമകൾക്ക് സംഭാഷണവും ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. ഇപ്പോൾ നിലമേൽ എൻ.എസ്.എസ്. കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ.