NANDITHA KS
മലയാള സാഹിത്യരംഗത്തെ ഒരു കവയിത്രിയായിരുന്നു കെ.എസ്. നന്ദിത. 1999 ജനുവരി 17 ന് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചു. 1985 മുതൽ 1993 വരെയുള്ള കാലയളവിൽ അവരുടെ സ്വകാര്യ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്ന കവിതകൾ മരണശേഷം കണ്ടെത്തുകയും അവ നന്ദിതയുടെ കവിതകൾ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.