Shopping Cart

Subtotal:

₹

LOGIN

image

Mithra satheesh

1980-ൽ ആലപ്പുഴയിൽ ജനനം. അച്ഛൻ: ഡി. മോഹൻദാസ്. അമ്മ: ആർ. രാധാമണി. ആലപ്പുഴ എസ്.ഡി.വി. സെൻട്രൽ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം ആയുർവേദകോളേജിൽനിന്ന് ബി.എ.എം.എസും എം.ഡിയും പൂർത്തിയാക്കി. ഇപ്പോൾ ഗവൺമെന്റ് ആയുർവേദകോളേജിൽ അസി. പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. മലയാളത്തിൽ യാത്രാവിവരണപുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മുൻ​നിര ആനുകാലികങ്ങളിലും പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങ​ളിലും യാത്രാവിവരണങ്ങളും കോളങ്ങളും എഴുതുന്നു

Books of Mithra satheesh