P P PRAKASHAN
കണ്ണൂർ ജില്ലയിലെ ചെറുതാഴം–കോക്കാട് സ്വദേശി. വാരണക്കോട് എ.എൽ.പി. സ്കൂൾ, പിലാത്തറ യു.പി. സ്കൂൾ, കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽനിന്ന് മലയാളസാഹിത്യത്തിൽ ബിരുദം. കോഴിക്കോട് സർവ്വകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും കേരള സർവ്വകലാശാലയിൽനിന്ന് എം.ഫിൽ., ബി.എഡ്. ബിരുദവും നേടി. മലയാള ഭാഷാസാഹിത്യപഠനം–സാംസ്കാരികവും രാഷ്ട്രീയവുമായ വിശകലന