Book : ആസ്ക് മി A question
Author : ANGEL SHAJI
Category : NOVELS
ISBN : 9788196659878
Binding : NORMAL
Publishing Date : 2023-09-30
Publisher : K'ZERO PUBLICATIONS
Edition : 8
Number of pages : 166
Language : MALAYALAM
ആനന്ദവർദ്ധൻ എന്ന പ്രസിദ്ധനായ ഒരു മജീഷ്യന്റെയും നേത്ര എന്ന പെൺകുട്ടിയുടെയും അപ്രതീക്ഷിത പ്രണയത്തിന്റെ കഥയാണിത്. ജീവിതത്തിൽ വലിയൊരു നഷ്ടം നേരിട്ട്, അത് തിരിച്ചുപിടിക്കാനായി യാത്ര തിരിക്കുന്ന ആളാണ് കഥാനായകൻ. ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് അവൻ നേത്രയെ പരിചയപ്പെടുന്നത്. തിരുവനന്തപുരം മുതൽ ഷാലിമാർ വരെയുള്ള ആ നീണ്ട ട്രെയിൻ യാത്രയും അതിനിടയിൽ അവർക്കിടയിൽ വിരിയുന്ന ആഴമേറിയ പ്രണയവുമാണ് നോവലിന്റെ പ്രധാന പശ്ചാത്തലം. ചില യാത്രകൾ മനുഷ്യരുടെ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട് എന്ന യാഥാർത്ഥ്യം ഈ നോവൽ വ്യക്തമാക്കുന്നു