Shopping Cart

Subtotal:

LOGIN

image

Book : മോഹ മഞ്ഞ

Author : K. R. MEERA

Category : SHORT STORIES

ISBN : 9788126407927

Binding : NORMAL

Publishing Date : 2026-05-29

Publisher : DC BOOKS

Edition : 5

Number of pages : 104

Language : MALAYALAM

രമണമഹർഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാൾ നമ്മൾക്കു രസിക്കുന്നത് മിസ്റ്റിക് അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്, ലളിതമായത് നമ്മളെ ആകർഷിക്കും. ജീവരക്തത്തിൽ അലിഞ്ഞുചേർന്ന ആശയങ്ങളുടെ പ്രതിപാദനം ആകർഷകത്വമുള്ളതായിരിക്കും. ഇത് സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്. ഉത്കടവികാരാവിഷ്കാരത്തെക്കാൾ മനസ്സിനു പ്രശാന്തതയരുളുന്നത് കോമളീകൃതമായ അല്ലെങ്കിൽ മൃദുപക്വമായ വികാരാവിഷ്കാരമാണ്. ഈ തത്ത്വത്തിന് നിദർശകമായി പരിലസിക്കുന്നു കെ.ആർ. മീര എഴുതിയ മോഹമഞ്ഞ എന്ന ചെറുകഥ.” -

MRP: 140 ₹119

Quantity:

1
image