Shopping Cart

Subtotal:

₹

LOGIN

image

Book : ആസ്ക്‌ മി Two question

Author : ANGEL SHAJI

Category : NOVELS

ISBN : 8197225397

Binding : Papercover

Publishing Date : 2024-10-11

Publisher : K'ZERO PUBLICATIONS

Edition : 2

Number of pages : 180

Language : MALAYALAM

★ ★ ★ ★ ★

കഥയെന്നാൽ അതിന്റെ തുടക്കവും ഒടുക്കവും വായനക്കാരെ ഒരു പോലെ പിടിച്ചിരുത്തുന്നതാകണം. പുസ്തകത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്ന കഥ, വായനയുടെ ഓരോ പാളി മറിയുമ്പോഴും വീണ്ടും വീണ്ടും ആകാംക്ഷയോടെ ഓരോ താളും മറിക്കാൻ തോന്നിപ്പിക്കുന്നതാകണം. വായനയുടെ ഒടുവിൽ അവസാന പേജുകൾ കഴിയുമ്പോൾ പുസ്തകം വായനക്കാരന് പ്രിയപ്പെട്ടതാവണം. ചുരുക്കം ചില പുസ്തകങ്ങൾക്ക് മാത്രമേ ഇത് സാധ്യമാവൂ. ആ ചുരുക്ക പട്ടികയിൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ കടന്നു കയറിയ ഒരു നോവലാണ് "ആസ്ക്ക് മി". വലിഞ്ഞു മുറുകിയ വിണകമ്പി പോലെ, പ്രണയ തീവ്രതയുടെ സൂചിമുനയിൽ നിറുത്തുന്ന പ്രണയത്തിൽ നിന്നും വിത്യസ്തമായി ഒരു ട്രെയിൻ യാത്രയുടെ ഇരു ധ്രുവങ്ങളിലേക്ക് വേർപിരിഞ്ഞ രണ്ടു പേരുടെ കഥ. കണ്ടു മടുത്ത, കേട്ടു മടുത്ത പ്രണയ കഥകളിൽ നിന്നും ഏറെ വ്യത്യസ്തരായി നേത്രയും ആനന്ദ വർദ്ധനും... വളരെ ലളിതമായ സാഹിത്യഭാഷ, കാമ്പുള്ള കഥാസന്ദർഭം, ഓരോ കഥാപാത്രങ്ങൾക്കും നൽകിയിരിക്കുന്ന പരിഗണന എന്നിവ ഈ കഥയെ മികച്ചതാകുന്നു. പറഞ്ഞ കഥയ്ക്കപ്പുറം പറയാൻ ഇനിയും ഒരുപാട് ഉണ്ടെന്ന് തോന്നിപോകും വിധം മനസിനെ പിടിച്ചിരുത്തുന്ന ഒരു മികച്ച പുസ്തകമാ

MRP: ₹199 ₹170

Quantity:

1
image