Shopping Cart

Subtotal:

₹

LOGIN

image

Book : പ്രേതഭൂമി

Author : S. K.POTTEKKAT

Category : NOVELS

ISBN : 9788130008684

Binding : NORMAL

Publishing Date : 2026-09-19

Publisher : MATHRUBHUMI

Edition : 4

Number of pages : 64

Language : MALAYALAM

★ ★ ★ ★ ★

അവിടവിടെ ചുളിവുകള്‍ വീണ്, വേനലിന്റെ വെള്ളവിരിപ്പുപോലെ കിടക്കുന്ന യമുനാതീരത്തിലൂടെ, ഒരു സായാഹ്നത്തില്‍ ഞാനങ്ങനെ നടക്കുകയായരുന്നു. ഗ്രാമീണശാന്തിയില്‍ ഇഴയുന്ന അവ്യക്തചിന്തകളുമായി ലക്ഷ്യമില്ലാതെ, സ്ഥലനിര്‍ണ്ണയമില്ലാതെ ഞാനങ്ങനെ നീങ്ങിക്കൊണ്ടിരുന്നു.” കഥാഭൂമികയിലേക്ക് യാത്രാനുഭവങ്ങളെക്കൊണ്ടുവന്ന് എസ്.കെ. ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ വായനയുടെ നവസംവേദനത്തില്‍ വായനക്കാരെത്തുന്നു.

MRP: ₹80 ₹68

Quantity:

1
image