Shopping Cart

Subtotal:

₹

LOGIN

image

Book : ഒരു വഴിയും കുറെ നിഴലുകളും

Author : RAJALEKSHMI

Category : NOVELS

ISBN : 8119386035

Binding : Papercover

Publishing Date : 2015-01-01

Publisher : Sign Books

Edition : 1

Number of pages : 175

Language : MALAYALAM

★ ★ ★ ★ ★

രാജലക്ഷ്മി ജീവിതത്തെ തിക്തതയോടെ വീക്ഷിച്ച കാഥികയല്ല. അവരുടെ കഥാപാത്രങ്ങളും ജീവിതത്തെ സ്‌നേഹിച്ചവരാണ്. ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായ അവരുടെ കഥാപാത്രങ്ങളെല്ലാം മരുപ്പച്ച തേടിക്കൊണ്ട് മൃഗതൃഷ്ണയില്‍നിന്ന് മൃഗതൃഷ്ണയിലേക്ക് സഞ്ചരിക്കുന്നവരാണ്. ഈ കാഥികയ്ക്ക് സാഹിത്യസൃഷ്ടിതന്നെയായിരുന്നു ജീവിതം. ജീവിതത്തോട് പകവീട്ടാന്‍വേണ്ടി സാഹിത്യം രചിക്കുകയായിരുന്നില്ല എന്നര്‍ത്ഥം.’ -എം.ടി. വാസുദേവന്‍ നായര്‍ 1960 – ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്

MRP: ₹240 ₹204

Quantity:

1
image