Book : ജന്മദിനം
Author : VAIKOM MUHAMMED BASHEER
Category : SHORT STORIES
ISBN : 8171304729
Binding : NORMAL
Publishing Date : 2026-02-27
Publisher : DC BOOKS
Edition : 33
Number of pages : 104
Language : MALAYALAM
ബഷീറിന്റെ ആഖ്യാനരീതിയുടെ കൗശലം മലയാളത്തിലെ മറ്റൊരെഴുത്തുകാരനും നേടിയിട്ടില്ല. വായനക്കാരനും നേടിയിട്ടില്ല. വായനക്കാരനെ ഇതിവൃത്തത്തിന്റെ ഏതിടവഴിയിലേക്കും കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്ന മോപ്പസാങ്ങിന്റെയും, ശ്വാസം മുട്ടുന്ന അന്തരീക്ഷങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ചെഖോവിന്റെയും കൗശലങ്ങള്‍ ബഷീറില്‍ ഒന്നിക്കുന്നു.